┏══✿ഹദീസ് പാഠം 1608✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- ജുമാദൽ ഊലാ - 18
2 - 1 -2021 ശനി
وَعَنِ الْبَرَاءِ بْنِ عَازِبٍ رَضِيَ اللهُ عَنْهُ قَالَ : خَرَجْنَا مَعَ رَسُولِ اللهِ ﷺ فِي جِنَازَةِ رَجُلٍ مِنَ الْأَنْصَارِ ، فَانْتَهَيْنَا إِلَى الْقَبْرِ وَلَمْ يُلْحَدْ بَعْدُ ، فَجَلَسَ النَّبِيُّ ﷺ مُسْتَقْبِلَ الْقِبْلَةِ ، وَجَلَسْنَا مَعَهُ (رواه أبو داود)
✿══════════════✿
ബറാഅ് ബിൻ ആ'സിബ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അൻസ്വാരികളിൽ പെട്ട ഒരാളുടെ ജനാസ സംസ്കാര ചടങ്ങിൽ അല്ലാഹുവിന്റെ തിരു ദൂതർ ﷺ യോടൊപ്പം ഞങ്ങൾ പുറപ്പെട്ടു, അങ്ങനെ ഖബ്റിന്റെ അരികിലത്തിയപ്പോൾ ഖബ്ർ കുഴിക്കൽ പൂർത്തിയായിരുന്നില്ല, അന്നേരം തിരു നബി ﷺ ഖിബ്ലയിലേക്ക് തിരിഞ്ഞ് അവിടെ ഇരുന്നപ്പോൾ ഞങ്ങളും ഇരുന്നു (അബൂ ദാവൂദ്)
