┏══✿ഹദീസ് പാഠം 1609✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- ജുമാദൽ ഊലാ - 19
3 - 1 -2021 ഞായർ
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ ﷺ خَرَجَ إِلَى الْمَقْبَرَةِ ، فَقَالَ : السَّلَامُ عَلَيْكُمْ دَارَ قَوْمٍ مُؤْمِنِينَ ، وَإِنَّا إِنْ شَاءَ اللهُ بِكُمْ لَاحِقُونَ (رواه أبو داود)
✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ ഖബ്റിസ്ഥാനിലേക്ക് പുറപ്പെട്ടു (അവിടെ ചെന്ന് കൊണ്ട്) പറഞ്ഞു: അസ്സലാമു അലൈക്കും ദാറ ഖൗമിം മുഅ്മിനീൻ വ ഇന്നാ ഇൻഷാ അല്ലാഹു ബികും ലാഹി'ഖൂൻ (ഓ മുഅ്മീങ്ങളിൽ പെട്ട വീട്ടുകാരെ അല്ലാഹുവിന്റെ രക്ഷ നിങ്ങളുടെ മേലുണ്ടാകട്ടെ, നിശ്ചയം ഞങ്ങൾ അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം നിങ്ങളോട് ചേരേണ്ടവരാണ്)(അബൂ ദാവൂദ്)
